ജക്കാർത്ത ∙ ഇന്തൊനീഷ്യൻ ഓപ്പൺ സൂപ്പർ 1000 ബാഡ്മിന്റൻ സെമിയിൽ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്.പ്രണോയിക്കു തോൽവി. ചൈനയുടെ യുൻ പെങ് 21–16, 21–15ന് പ്രണോയിയെ തകർത്തു ഫൈനലിൽ കടന്നു. കഴിഞ്ഞ മത്സരങ്ങളിൽ കാഴ്ചവച്ച Indonesia Open 2022, HS Prannoy, Zhao Jun Peng, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജക്കാർത്ത ∙ ഇന്തൊനീഷ്യൻ ഓപ്പൺ സൂപ്പർ 1000 ബാഡ്മിന്റൻ സെമിയിൽ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്.പ്രണോയിക്കു തോൽവി. ചൈനയുടെ യുൻ പെങ് 21–16, 21–15ന് പ്രണോയിയെ തകർത്തു ഫൈനലിൽ കടന്നു. കഴിഞ്ഞ മത്സരങ്ങളിൽ കാഴ്ചവച്ച മികച്ച ഫോമിന് അടുത്തെങ്ങും എത്താൻ കഴിയാതിരുന്ന പ്രണോയ് മത്സരത്തിലുടനീളം ഒട്ടേറെ പിഴവുകൾ വരുത്തി. പെങ്ങിന്റെ ഇടംകൈ കരുത്തിനു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ 40 മിനിറ്റിൽ പ്രണോയ് കീഴടങ്ങി. ഫൈനലിൽ ഡെന്മാർക്കിന്റെ വിക്ടർ ആക്സൽസനാണ് യുൻ പെങ്ങിന്റെ എതിരാളി. പ്രണോയ് കൂടി പുറത്തായതോടെ ടൂർണമെന്റിലെ ഇന്ത്യൻ സാന്നിധ്യം അവസാനിച്ചു. 

English Summary: Indonesia Open 2022: HS Prannoy vs Zhao Jun Peng