വനിതാ കിരീടം ഉറപ്പാക്കി അർജന്റീന റോട്ടർഡാം (നെതർലൻഡ്സ്) ∙ എഫ്ഐഎച്ച് പ്രൊ ലീഗ് ഹോക്കി മത്സരത്തിൽ ഇന്ത്യൻ വനിതകൾ 2–3ന് അർജന്റീനയോടു തോറ്റു. ആദ്യ മത്സരത്തിൽ ഇന്ത്യ ഷൂട്ടൗട്ടിൽ 2–1ന് വിജയിച്ചിരുന്നു. 16 മത്സരങ്ങളിൽ നിന്ന് 42 പോയിന്റ് നേടിയ അർജന്റീന രണ്ടു FIH Pro league, Hockey, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോട്ടർഡാം (നെതർലൻഡ്സ്) ∙ എഫ്ഐഎച്ച് പ്രൊ ലീഗ് ഹോക്കി മത്സരത്തിൽ ഇന്ത്യൻ വനിതകൾ 2–3ന് അർജന്റീനയോടു തോറ്റു. ആദ്യ മത്സരത്തിൽ ഇന്ത്യ ഷൂട്ടൗട്ടിൽ 2–1ന് വിജയിച്ചിരുന്നു. 16 മത്സരങ്ങളിൽ നിന്ന് 42 പോയിന്റ് നേടിയ അർജന്റീന രണ്ടു മത്സരം ബാക്കിയുള്ളപ്പോൾ പ്രൊ ലീഗ് കിരീടം ഉറപ്പിച്ചു. രണ്ടാം സ്ഥാനത്തുള്ള നെതർലൻഡ്സിനെക്കാൾ 10 പോയിന്റ് മുന്നിലാണവർ. 12 ഗെയിമുകളിൽ നിന്ന് 24 പോയിന്റ് നേടിയ ഇന്ത്യ മൂന്നാമതാണ്. ഇന്ത്യൻ പുരുഷ ടീം 1–2നു നെതർലൻഡ്സിനോടും തോറ്റു. 

English Summary: FIH Pro League updates