പാരിസ് ∙ അമ്പെയ്ത്ത് ലോകകപ്പിൽ ഇന്ത്യയ്ക്കു സുവർണനേട്ടം സമ്മാനിച്ച് അഭിഷേക് വർമ–ജ്യോതി സുരേഖ വെന്നം സഖ്യം. ലോകകപ്പ് സ്റ്റേജ് ത്രീയിലെ കോംപൗണ്ട് മിക്സ്ഡ് ടീം ഇനത്തിലാണ് ഇരുവരും സ്വർണം നേടിയത്. ഫൈനലിൽ ഫ്രഞ്ച് താരങ്ങളായ ജീൻ ബോൾഷിനെയും Archery world cup, abhishek, jyothi, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ∙ അമ്പെയ്ത്ത് ലോകകപ്പിൽ ഇന്ത്യയ്ക്കു സുവർണനേട്ടം സമ്മാനിച്ച് അഭിഷേക് വർമ–ജ്യോതി സുരേഖ വെന്നം സഖ്യം. ലോകകപ്പ് സ്റ്റേജ് ത്രീയിലെ കോംപൗണ്ട് മിക്സ്ഡ് ടീം ഇനത്തിലാണ് ഇരുവരും സ്വർണം നേടിയത്. ഫൈനലിൽ ഫ്രഞ്ച് താരങ്ങളായ ജീൻ ബോൾഷിനെയും സോഫി ഡോഡ്മോണ്ടിനെയും ഇന്ത്യൻ സഖ്യം തോൽപിച്ചു (152–149). ഇത്തവണ ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്. 

പിന്നാലെ വ്യക്തിഗത വിഭാഗത്തിൽ ജ്യോതി വെള്ളിയും നേടി. ജർമനിയുടെ എല്ല ഗിബ്സനോട് ഷൂട്ടോഫിലാണ് ജ്യോതി കീഴടങ്ങിയത്. ഇരുവരും 10 പോയിന്റ് നേടിയെങ്കിലും ടാർഗറ്റ് ബോർഡിലെ സെന്ററിനോട് കൂടുതൽ അടുത്ത് ഉന്നം കണ്ടെത്തിയ താരമെന്ന നിലയിൽ എല്ല സ്വർണം നേടുകയായിരുന്നു. 

ADVERTISEMENT

ഡൽഹി താരം അഭിഷേകും ആന്ധ്രപ്രദേശ് താരം ജ്യോതിയും ചേർന്ന് കഴിഞ്ഞ വർഷം ലോകകപ്പിൽ വെള്ളി നേടിയിരുന്നു. ഇന്ന് ഒരു സ്വർണ പ്രതീക്ഷ കൂടി ഇന്ത്യയ്ക്കുണ്ട്. വിമൻസ് റീകർവ് ടീം ഫൈനലിൽ ഇന്ത്യൻ ടീം ചൈനീസ് തായ്പേയിയെ നേരിടും.

English Summary: Archery World Cup: Archers Abhishek, Jyothi bask in golden glow