ക്വാലലംപുർ ∙ മലേഷ്യൻ ഓപ്പൺ ബാഡ്മിന്റനിൽ ഇന്ത്യൻ താരങ്ങളായ പി.വി.സിന്ധുവും എച്ച്.എസ്.പ്രണോയിയും ക്വാർട്ടറിൽ പുറത്ത്. രണ്ടാം സീഡ് ചൈനീസ് തായ്‌പേയിയുടെ തായ് സു യിങ്ങാണ് സിന്ധുവിനെ തോൽപിച്ചത് (13-21,21-15, 21-13). ആദ്യ ഗെയിം പിടിച്ചെടുത്ത് സിന്ധു കരുത്തുകാട്ടിയെങ്കിലും തുടർന്നുള്ള 2 ഗെയിമുകളിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്വാലലംപുർ ∙ മലേഷ്യൻ ഓപ്പൺ ബാഡ്മിന്റനിൽ ഇന്ത്യൻ താരങ്ങളായ പി.വി.സിന്ധുവും എച്ച്.എസ്.പ്രണോയിയും ക്വാർട്ടറിൽ പുറത്ത്. രണ്ടാം സീഡ് ചൈനീസ് തായ്‌പേയിയുടെ തായ് സു യിങ്ങാണ് സിന്ധുവിനെ തോൽപിച്ചത് (13-21,21-15, 

21-13). 

ADVERTISEMENT

ആദ്യ ഗെയിം പിടിച്ചെടുത്ത് സിന്ധു കരുത്തുകാട്ടിയെങ്കിലും തുടർന്നുള്ള 2 ഗെയിമുകളിലൂടെ തായ് സു യിങ് മത്സരം സ്വന്തമാക്കുകയായിരുന്നു. സിന്ധുവിനെതിരെ തുടർച്ചയായ ആറാം ജയമാണ് തായ് സു ഇന്നലെ സ്വന്തമാക്കിയത്. ഇന്തോനീഷ്യയുടെ ജൊനാതൻ ക്രിസ്റ്റിയാണ് പ്രണോയിയെ തോൽപിച്ചത് (21–18, 21–16).

Content Highlight: PV Sindhu, HS Prannoy, Malaysia Open Badminton