നീരജ് ചോപ്രയിലൂടെ ഇന്ത്യക്കാർക്ക് ഇഷ്ടം കൂടിയ ജാവലിൻ ത്രോയിലെ പുരുഷ ലോക റെക്കോർഡ് ചെക്ക് റിപ്പബ്ലിക് താരം ജാൻ സെലസ്നിയുടെ പേരിലാണ്– 98.48 മീറ്റർ. എന്നാൽ 100 മീറ്ററിനപ്പുറം ജാവലിൻ എറിഞ്ഞ മറ്റൊരാളുണ്ട്. നീരജിന്റെ മുൻ പരിശീലകൻ കൂടിയായ ജർമൻ താരം ഉവേ ഹോൻ. 1984ലെ ഒരു മത്സരത്തിൽ 104.80 Neeraj Chopra, Javelin Throw, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീരജ് ചോപ്രയിലൂടെ ഇന്ത്യക്കാർക്ക് ഇഷ്ടം കൂടിയ ജാവലിൻ ത്രോയിലെ പുരുഷ ലോക റെക്കോർഡ് ചെക്ക് റിപ്പബ്ലിക് താരം ജാൻ സെലസ്നിയുടെ പേരിലാണ്– 98.48 മീറ്റർ. എന്നാൽ 100 മീറ്ററിനപ്പുറം ജാവലിൻ എറിഞ്ഞ മറ്റൊരാളുണ്ട്. നീരജിന്റെ മുൻ പരിശീലകൻ കൂടിയായ ജർമൻ താരം ഉവേ ഹോൻ. 1984ലെ ഒരു മത്സരത്തിൽ 104.80 മീറ്റർ ദൂരത്തേക്കാണ് ഹോൻ ജാവലിൻ എറിഞ്ഞത്. എന്നാൽ രണ്ടു വർഷം മാത്രമേ ഹോനിന്റെ ലോക റെക്കോർഡിനു സാധുതയുണ്ടായുള്ളൂ.

ഉവേ ഹോൻ മത്സരകാലത്ത്

1986ൽ ജാവലിന്റെ രൂപത്തിലും ഭാരത്തിലും ഔദ്യോഗിക പരിഷ്കാരം വന്നതോടെ ഹോനിന്റെ നേട്ടം റെക്കോർഡ് പുസ്തകത്തിൽ നിന്നു പുറത്തായി. 100 മീറ്റർ എന്നത് ജാവലിൻ ത്രോ താരങ്ങളെ മോഹിപ്പിക്കുന്ന ദൂരമായി ഇപ്പോഴും തുടരുന്നു.

ADVERTISEMENT

Content Highlights: Neeraj Chopra, Javelin Throw