ഹോക്കിയിൽ ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യൻ വനിതകൾ ഇന്ന് ഓസ്ട്രേലിയയെ നേരിടും. ഇന്ത്യൻ സമയം രാത്രി 10.30നാണ് മത്സരം. ടോക്കിയോ ഒളിംപിക്സ് ക്വാർട്ടറിൽ ഓസ്ട്രേലിയയെ തോൽപിച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. വനിതാ ലോങ്ജംപിൽ മലയാളി താരം ആൻസി സോജനും ട്രിപ്പിൾജംപിൽ അബ്ദുല്ല അബൂബക്കർ, എൽദോസ് പോൾ എന്നിവരും ഇന്ന് യോഗ്യതാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹോക്കിയിൽ ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യൻ വനിതകൾ ഇന്ന് ഓസ്ട്രേലിയയെ നേരിടും. ഇന്ത്യൻ സമയം രാത്രി 10.30നാണ് മത്സരം. ടോക്കിയോ ഒളിംപിക്സ് ക്വാർട്ടറിൽ ഓസ്ട്രേലിയയെ തോൽപിച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. വനിതാ ലോങ്ജംപിൽ മലയാളി താരം ആൻസി സോജനും ട്രിപ്പിൾജംപിൽ അബ്ദുല്ല അബൂബക്കർ, എൽദോസ് പോൾ എന്നിവരും ഇന്ന് യോഗ്യതാ മത്സരത്തിനിറങ്ങും.

English Summary: India women hockey team to face Australia aiming to enter final