ബർമിങ്ങാം∙ കോമൺവെൽത്ത് ഗെയിംസ് ബോക്സിങ്ങിൽ ഇന്ത്യയ്ക്കു മൂന്നാം സ്വർണം. വനിതാ ബോക്സിങ് 50 കിലോ ഗ്രാം വിഭാഗത്തിൽ നിഖാത് സരീൻ സ്വര്‍ണം നേടി. വടക്കന്‍ അയർലൻഡിന്റെ കാർലി മക്ന്യുലിനെയാണ് നിഖാത് ഫൈനൽ പോരാട്ടത്തിൽ തോൽപിച്ചത്. ഇതോടെ ഇന്ത്യയുടെ സ്വർണ മെഡൽ നേട്ടം 17 ആയി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുരുഷൻമാരുടെ (51 കിലോ) ബോക്സിങ്ങിൽ അമിത് പങ്കലും ഇന്ത്യയ്ക്കായി സ്വര്‍ണം നേടി. 5–0നാണ് അമിത് ഇംഗ്ലണ്ടിന്റെ കിയാരൻ മക്ഡൊണാൾഡിനെയാണ് തോൽപിച്ചത്. വനിതാ ബോക്സിങ്ങിൽ നിതു ഗൻഗാസും സ്വർണം നേടി. 48 കിലോ വിഭാഗത്തിൽ ഇംഗ്ലണ്ടിന്റെ ഡെമി ജേഡിനെ 5–0നാണു നിതു കീഴടക്കിയത്.

ADVERTISEMENT

English Summary: Nikhat Zareen becomes CWG 2022 champion as she wins Gold in women's light flyweight category