ബർമിങ്ങാം ∙ കോമൺവെൽത്ത് ഗെയിംസ് ലോങ്ജംപ് ഫൈനലിൽ മലയാളി താരം എം. ശ്രീശങ്കറിന്റെ നാലാം ജംപിൽ‌ ഫൗൾ വിളിച്ചതിനെതിരെയുള്ള ഇന്ത്യയുടെ പരാതി സംഘാടകർ തള്ളി. നാലാം ജംപിൽ കാൽപാദം ടേക്ക് ഓഫ് ബോർഡിൽ നിന്ന് ഒരു മില്ലിമീറ്റർ പുറത്തേക്കു നീങ്ങിയെന്നായിരുന്നു ഒഫിഷ്യലുകളുടെ | Commonwealth Games 2022 | M Sreeshankar | Long Jump | Sreeshankar’s 4th jump | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർമിങ്ങാം ∙ കോമൺവെൽത്ത് ഗെയിംസ് ലോങ്ജംപ് ഫൈനലിൽ മലയാളി താരം എം. ശ്രീശങ്കറിന്റെ നാലാം ജംപിൽ‌ ഫൗൾ വിളിച്ചതിനെതിരെയുള്ള ഇന്ത്യയുടെ പരാതി സംഘാടകർ തള്ളി. നാലാം ജംപിൽ കാൽപാദം ടേക്ക് ഓഫ് ബോർഡിൽ നിന്ന് ഒരു മില്ലിമീറ്റർ പുറത്തേക്കു നീങ്ങിയെന്നായിരുന്നു ഒഫിഷ്യലുകളുടെ വിധി.

ഇതിനെതിരെയാണ് ഇന്ത്യൻ അത്‍ലറ്റിക് ഫെ‍ഡറേഷൻ പരാതി നൽകിയത്. മത്സരത്തിന്റെ വിഡിയോ ദൃശ്യം പരിശോധിച്ച ശേഷമാണ് സംഘാടകർ ഇന്ത്യയുടെ പരാതി തള്ളിയത്. ടേക്ക് ഓഫ് ബോർഡിൽ സ്പർശിച്ച സമയത്ത് ഫൗളല്ലെങ്കിലും ജംപിനു ശ്രമിക്കുന്ന സമയത്ത് ശ്രീശങ്കറിന്റെ കാൽപാദം ഒരു മില്ലിമീറ്റർ പുറത്തേക്കു നീങ്ങിയെന്നു പരിശോധനയിലൂടെ കണ്ടെത്തി.

ADVERTISEMENT

English Summary: Indian athletics contingent had officially challenged M Sreeshankar’s 4th jump