കാലി (കൊളംബിയ) ∙ ലോക അണ്ടർ 20 അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ പുരുഷ ട്രിപ്പിൾ ജംപിൽ ഇന്ത്യയുടെ സെൽവ പി. തിരുമാരൻ മികച്ച വ്യക്തിഗത പ്രകടനത്തോടെ വെള്ളിമെഡൽ നേടി. 16.15 മീറ്റർ ചാടിയാണു പതിനേഴുകാരനായ സെൽവ 2–ാം സ്ഥാനം നേടിയത്. 17.27 | U20 World Athletics Championships | Selva P Thirumaran | silver | Athletics | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലി (കൊളംബിയ) ∙ ലോക അണ്ടർ 20 അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ പുരുഷ ട്രിപ്പിൾ ജംപിൽ ഇന്ത്യയുടെ സെൽവ പി. തിരുമാരൻ മികച്ച വ്യക്തിഗത പ്രകടനത്തോടെ വെള്ളിമെഡൽ നേടി. 16.15 മീറ്റർ ചാടിയാണു പതിനേഴുകാരനായ സെൽവ 2–ാം സ്ഥാനം നേടിയത്. 17.27 മീറ്ററെന്ന ചാംപ്യൻഷിപ് റെക്കോർഡ് ദൂരം തണ്ടിയ ജമൈക്കയുടെ ജയ്ഡൻ ഹിബർട്ട് സ്വർണജേതാവായി. ഇന്ത്യൻ വനിതാ 4–400 മീറ്റർ ടീം ഫൈനലിനു യോഗ്യത നേടി.

English Summary: U20 World Athletics Championships: Triple jumper Selva P Thirumaran clinches silver