നാദാപുരം (കോഴിക്കോട്)∙അബ്ദുല്ല അബൂബക്കറിന് പൊൻതിളക്കമുള്ള വരവേൽപ് നൽകാനുള്ള കാത്തിരിപ്പിലാണ് ജന്മനാട്. ജാതിയേരി മാമുണ്ടേരിയിലെ നാരങ്ങോളീന്റെവിട വീട്ടിലേക്ക് പോകുന്ന മാധ്യമവാഹനങ്ങൾ കണ്ടാണ് നാട്ടുകാർ കാര്യമറിയാൻ പിന്നാലെയെത്തിയത്. ടിവി ഇല്ലാത്ത വീട്ടിൽ അബ്ദുല്ല | abdulla aboobacker | abdulla aboobacker family | Commonwealth Games 2022 | CWG | triple jump | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാദാപുരം (കോഴിക്കോട്)∙അബ്ദുല്ല  അബൂബക്കറിന് പൊൻതിളക്കമുള്ള വരവേൽപ് നൽകാനുള്ള കാത്തിരിപ്പിലാണ് ജന്മനാട്. ജാതിയേരി മാമുണ്ടേരിയിലെ നാരങ്ങോളീന്റെവിട വീട്ടിലേക്ക് പോകുന്ന മാധ്യമവാഹനങ്ങൾ കണ്ടാണ് നാട്ടുകാർ കാര്യമറിയാൻ പിന്നാലെയെത്തിയത്. ടിവി ഇല്ലാത്ത വീട്ടിൽ അബ്ദുല്ല അബൂബക്കറിന്റെ മാതാപിതാക്കളായ അബൂബക്കറും സാറയും പ്രാർഥനയിലായിരുന്നു.

മെഡൽ പ്രതീക്ഷയെക്കുറിച്ച് അറിയിച്ചപ്പോൾ ‘കിട്ടട്ടെ, അപ്പോൾ നോക്കാം’ എന്നായി ഇരുവരും. മൊബൈൽ ഫോണിൽ മകന്റെ പ്രകടനം ഇടയ്ക്ക് കണ്ടപ്പോൾ മാത്രം ഉമ്മ സാറയുടെ കണ്ണുകൾ നിറഞ്ഞു. ഒളിംപിക്സിൽ പങ്കെടുത്ത് രാജ്യത്തിന്റെ ദേശീയ പതാകയേന്തി മകൻ മാർച്ച്  ചെയ്യുന്നത് കാണാൻ ആഗ്രഹമുണ്ടെന്ന് സാറ പറഞ്ഞു. 

ADVERTISEMENT

English Summary: Abdulla Aboobacker Family celebrates his silver medal win at CWG