മയാമി ∙ എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പ് ചാംപ്യൻസ് ചെസ് ടൂറിലെ ആദ്യമത്സരത്തിൽ ഇന്ത്യൻ കൗമാര താരം ആർ. പ്രഗ്നാനന്ദയ്ക്ക് അട്ടിമറി വിജയം. ലോകത്തിലെ ജൂനിയർ താരങ്ങളിൽ മുൻനിരയിലുള്ള ഇറാനിയൻ – ഫ്രഞ്ച് ഗ്രാൻഡ്മാസ്റ്റർ അലി റേസ ഫിറൂസ്ജയെയാണ് പതിനേഴുകാരൻ തമിഴ്നാട് ഗ്രാൻഡ്മാസ്റ്റർ കീഴടക്കിയത്. സ്കോർ: 2.5-1.5. ഡച്ച് ഒന്നാം...Champions Chess Tour | Rameshbabu Praggnanandhaa | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മയാമി ∙ എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പ് ചാംപ്യൻസ് ചെസ് ടൂറിലെ ആദ്യമത്സരത്തിൽ ഇന്ത്യൻ കൗമാര താരം ആർ. പ്രഗ്നാനന്ദയ്ക്ക് അട്ടിമറി വിജയം. ലോകത്തിലെ ജൂനിയർ താരങ്ങളിൽ മുൻനിരയിലുള്ള ഇറാനിയൻ – ഫ്രഞ്ച് ഗ്രാൻഡ്മാസ്റ്റർ അലി റേസ ഫിറൂസ്ജയെയാണ് പതിനേഴുകാരൻ തമിഴ്നാട് ഗ്രാൻഡ്മാസ്റ്റർ കീഴടക്കിയത്. സ്കോർ: 2.5-1.5. ഡച്ച് ഒന്നാം നമ്പർ താരം അനീഷ് ഗിരിയുമായാണ് പ്രഗ്യയുടെ അടുത്ത മത്സരം. ഈയിടെ ചെന്നൈ മഹാബലിപുരത്ത് സമാപിച്ച ലോക ചെസ് ഒളിംപ്യാഡിൽ വെങ്കലം നേടിയ ഇന്ത്യ ബി ടീമിൽ അംഗമായിരുന്നു പ്രഗ്നാനന്ദ.

English Summary: Champions Chess Tour: India's Rameshbabu Praggnanandhaa Beats World No. 1 Junior Player Alireza Firouzja