മയാമി ∙ എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പ് ചെസ് ടൂർണമെന്റിൽ ഇന്ത്യൻ താരം ആർ.പ്രഗ്നാനന്ദയുടെ വിജയക്കുതിപ്പു തുടരുന്നു. മൂന്നാം റൗണ്ടിൽ യുഎസ് താരം ഹാൻസ് നീമാനെ തോൽപിച്ച പ്രഗ്ഗ (2.5–1.5) ഒൻപതു പോയിന്റുമായി നോർവെയുടെ ലോകചാംപ്യൻ മാഗ്‌നസ് കാൾസനൊപ്പം ഒന്നാം സ്ഥാനത്താണ്. ആദ്യ ഗെയിം തോറ്റ Praggnanandhaa, FTX Crypto Cup, Carlsen, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മയാമി ∙ എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പ് ചെസ് ടൂർണമെന്റിൽ ഇന്ത്യൻ താരം ആർ.പ്രഗ്നാനന്ദയുടെ വിജയക്കുതിപ്പു തുടരുന്നു. മൂന്നാം റൗണ്ടിൽ യുഎസ് താരം ഹാൻസ് നീമാനെ തോൽപിച്ച പ്രഗ്ഗ (2.5–1.5) ഒൻപതു പോയിന്റുമായി നോർവെയുടെ ലോകചാംപ്യൻ മാഗ്‌നസ് കാൾസനൊപ്പം ഒന്നാം സ്ഥാനത്താണ്. ആദ്യ ഗെയിം തോറ്റ  ശേഷമായിരുന്നു പ്രഗ്ഗയുടെ തിരിച്ചുവരവ്. കാൾസൻ  യുഎസ് താരം ലെവൻ ആരോണിയനെ തോൽപിച്ചു.  

English Summary: FTX Crypto Cup: Praggnanandhaa posts third win, leads with Carlsen