കൂട്ടത്തോടെ തന്നെ വളഞ്ഞ പൊലീസുകാരെ ഇടിക്കാൻ ശ്രമിക്കുന്ന ഈ ബോക്സിങ് താരത്തെ മനസ്സിലായോ? അമേരിക്കൻ താരം മൈക്ക് ടൈസനാണിത്. കാൽ നൂറ്റാണ്ടു മുൻപ് ലോക ഹെവിവെയ്‌റ്റ് ബോക്‌സിങ് മത്സരത്തിനിടെ എതിരാളി ഇവാൻഡർ ഹോളിഫീൽഡിന്റെ ചെവി കടിച്ചു മുറിച്ച തന്നെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ നേരിടുകയാണ് ടൈസൻ. 1997

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂട്ടത്തോടെ തന്നെ വളഞ്ഞ പൊലീസുകാരെ ഇടിക്കാൻ ശ്രമിക്കുന്ന ഈ ബോക്സിങ് താരത്തെ മനസ്സിലായോ? അമേരിക്കൻ താരം മൈക്ക് ടൈസനാണിത്. കാൽ നൂറ്റാണ്ടു മുൻപ് ലോക ഹെവിവെയ്‌റ്റ് ബോക്‌സിങ് മത്സരത്തിനിടെ എതിരാളി ഇവാൻഡർ ഹോളിഫീൽഡിന്റെ ചെവി കടിച്ചു മുറിച്ച തന്നെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ നേരിടുകയാണ് ടൈസൻ. 1997 ജൂൺ 28ന് യുഎസിലെ അറ്റ്‌ലാന്റയിൽ നടന്ന മത്സരത്തിനിടെയായിരുന്നു കുപ്രസിദ്ധമായ ആ സംഭവം. തീപാറിയ മത്സരത്തിൽ ഹോളിഫീൽഡിനെ കടന്നാക്രമിച്ച ടൈസൺ എതിരാളിയുടെ ചെവിയിൽ നിന്ന് ഒരിഞ്ചു നീളത്തിൽ മാംസം കടിച്ചു പറിച്ചു. കഴുത്തിലൂടെ ചോരയൊലിപ്പിച്ച് ഹോളിഫീൽഡ് റിങ് വിട്ടതിനു പിന്നാലെ ടൈസനെ ഒരു വർഷത്തേക്ക് മത്സരങ്ങളിൽ നിന്നു വിലക്കി. പിൽക്കാലത്ത് സിനിമയിലേക്കും ചേക്കേറിയ ടൈസൻ തെലുങ്ക്, ഹിന്ദി ഭാഷകളിൽ നിർമിച്ച് ഈ മാസം റിലീസ് ആവാനിരിക്കുന്ന ‘ലൈഗർ’ എന്ന ചിത്രത്തിൽ അതിഥി താരമായും പ്രത്യക്ഷപ്പെടുന്നു. 
മൈക്ക് ടൈസൻ. Photo by James Gilbert / GETTY IMAGES NORTH AMERICA / AFP