ഓസാക ∙ രാജ്യാന്തര ബാഡ്മിന്റനിൽ മലയാളി താരം എച്ച്.എസ്.പ്രണോയിയുടെ അട്ടിമറിക്കുതിപ്പ് തുടരുന്നു. ജപ്പാൻ ഓപ്പൺ 750 ടൂർണമെന്റിന്റെ പ്രീക്വാർട്ടറിൽ പ്രണോയ് വീഴ്ത്തിയത് H S Prannoy, Japan Open quarter-finals, Loh Kean Yew, Badminton,Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓസാക ∙ രാജ്യാന്തര ബാഡ്മിന്റനിൽ മലയാളി താരം എച്ച്.എസ്.പ്രണോയിയുടെ അട്ടിമറിക്കുതിപ്പ് തുടരുന്നു. ജപ്പാൻ ഓപ്പൺ 750 ടൂർണമെന്റിന്റെ പ്രീക്വാർട്ടറിൽ പ്രണോയ് വീഴ്ത്തിയത് മുൻ ലോക ചാംപ്യൻ സിംഗപ്പുരിന്റെ ലോ കീൻ യൂവിനെ (22-20, 21-19). 44 മിനിറ്റിനുള്ളിൽ മത്സരം പൂർത്തിയാക്കിയാണ് പ്രണോയ് ക്വാർട്ടർ ഉറപ്പിച്ചത്.

എന്നാൽ ഇന്ത്യൻ താരം കിഡംബി ശ്രീകാന്ത് പ്രീക്വാർട്ടറിൽ പുറത്തായി. ജപ്പാന്റെ കാന്റെ സുനെയ്മെ ശ്രീകാന്തിനെ അനായാസം തോൽപിച്ചു (10-21, 16-21). ടൂർണമെന്റിൽ ഇന്ത്യയുടെ അവശേഷിക്കുന്ന ഏക പ്രതീക്ഷ പ്രണോയിയാണ്. ലോക റാങ്കിങ്ങിൽ ഏഴാംസ്ഥാനക്കാരനായ ലോ കീൻ യൂവിനെതിരെ 2 ഗെയിമുകളിലും പിന്നിൽനിന്നശേഷം തിരിച്ചടിച്ചാണ് പ്രണോയ് മത്സരം സ്വന്തമാക്കിയത്. 

ADVERTISEMENT

English Summary: H S Prannoy enters Japan Open quarter-finals