ഭോപാൽ ∙ ദേശീയ യൂത്ത് അത്‍‌ലറ്റിക്സിന്റെ രണ്ടാംദിനം കേരളത്തിന് 2 സ്വർണമടക്കം 5 മെഡലുകൾ. ആൺകുട്ടികളുടെ 100 മീറ്ററിൽ ആലപ്പുഴ സ്വദേശി ആഷ്‌ലിൻ അലക്സാണ്ടറും 400 മീറ്ററിൽ പാലക്കാട് സ്വദേശി പി.അഭിരാമുമാണ് സ്വർണം നേടിയത്. കാസർകോട് ചെറുവത്തൂർ സ്വദേശി കെ.സി.സെർവാൻ (ആൺ, ഡിസ്കസ്ത്രോ), പാലക്കാട് സ്വദേശിനി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭോപാൽ ∙ ദേശീയ യൂത്ത് അത്‍‌ലറ്റിക്സിന്റെ രണ്ടാംദിനം കേരളത്തിന് 2 സ്വർണമടക്കം 5 മെഡലുകൾ. ആൺകുട്ടികളുടെ 100 മീറ്ററിൽ ആലപ്പുഴ സ്വദേശി ആഷ്‌ലിൻ അലക്സാണ്ടറും 400 മീറ്ററിൽ പാലക്കാട് സ്വദേശി പി.അഭിരാമുമാണ് സ്വർണം നേടിയത്. കാസർകോട് ചെറുവത്തൂർ സ്വദേശി കെ.സി.സെർവാൻ (ആൺ, ഡിസ്കസ്ത്രോ), പാലക്കാട് സ്വദേശിനി എസ്.മേഘ (പെൺ 100 മീറ്റർ), കോഴിക്കോട് സായിയിലെ ടി.ആദിത്യ കൃഷ്ണ (ഡെക്കാത്‌ലൺ) എന്നിവർ‌ വെള്ളിയും നേടി. ആദ്യദിനം കേരളത്തിന്റെ ആൻമരിയ ടെറിൻ‌ ഹാമർത്രോയിൽ വെള്ളി നേടിയിരുന്നു. 

ആദിത്യ, ആൻമരിയ, മേഘ, സെർവാൻ

ADVERTISEMENT

Content Highlight: Kerala bags 5 medals in National Youth Athletics