ഭോപാൽ ∙ തിങ്കളാഴ്ച സമാപിച്ച ദേശീയ യൂത്ത് അത്‌ലറ്റിക്സിൽ ആറാം സ്ഥാനമെന്ന നാണക്കേടുമായി കേരള ടീം നാട്ടിലേക്ക്. ദേശീയ അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പുകളുടെ National Youth Athletics, Kerala, Sports, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭോപാൽ ∙ തിങ്കളാഴ്ച സമാപിച്ച ദേശീയ യൂത്ത് അത്‌ലറ്റിക്സിൽ ആറാം സ്ഥാനമെന്ന നാണക്കേടുമായി കേരള ടീം നാട്ടിലേക്ക്. ദേശീയ അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പുകളുടെ ചരിത്രത്തിൽ കേരളത്തിന്റെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നാണിത്.തിങ്കളാഴ്ച മീറ്റ് സമാപിച്ചിട്ടും ചാംപ്യൻമാരെ പ്രഖ്യാപിക്കാതിരുന്ന സംഘാടകർ ഇന്നലെയാണ് ടീമുകളുടെ പോയിന്റ് പട്ടിക പുറത്തുവിട്ടത്. 19 ടീമുകൾ പങ്കെടുത്ത ചാംപ്യൻഷിപ്പിൽ 49 പോയിന്റുമായാണ് കേരളം ആറാം സ്ഥാനത്തൊതുങ്ങിയത്. ഒന്നാം സ്ഥാനക്കാരായ ഹരിയാന 175 പോയിന്റ് നേടി.

English Summary: National Youth Athletics: Kerala lands at 6th position