ന്യൂയോർക്ക് ∙ ജൂലിയസ് ബെയർ ജനറേഷൻ കപ്പിന്റെ രണ്ടാംദിനം യുഎസ് താരം ഹാൻസ് നീമാനോടു രണ്ടാം നീക്കത്തിൽ തോൽവി സമ്മതിച്ച് ലോക ചെസ് ചാംപ്യൻ മാഗ്നസ് കാൾസൻ ‘വഞ്ചനാ വിവാദം’ World Chess champion, Magnus Carlsen, cheating allegations, Chess, Sports, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ ജൂലിയസ് ബെയർ ജനറേഷൻ കപ്പിന്റെ രണ്ടാംദിനം യുഎസ് താരം ഹാൻസ് നീമാനോടു രണ്ടാം നീക്കത്തിൽ തോൽവി സമ്മതിച്ച് ലോക ചെസ് ചാംപ്യൻ മാഗ്നസ് കാൾസൻ ‘വഞ്ചനാ വിവാദം’ വീണ്ടും സജീവമാക്കി. ഒരാഴ്ച മുൻപ് സ്വിൻക്ഫീൽഡ് കപ്പിൽ നീമാനോടു തോറ്റതിനു ശേഷം വിശദീകരണമൊന്നുമില്ലാതെ ടൂർണമെന്റിൽനിന്ന് പിൻമാറിയിരുന്നു കാൾസൻ. മൂന്നാം ഗെയിമിൽ നീമാൻ ഇലക്ട്രോണിക് സഹായം തേടിയതാണ് കാൾസനെ ചൊടിപ്പിച്ചതെന്നു വിലയിരുത്തലുണ്ടായി. 

നീമാൻ ചതിച്ചതിന് തെളിവില്ലെന്നും വളർന്നുവരുന്ന താരത്തെ കരിനിഴലിലാക്കുന്ന നടപടികളിൽനിന്ന് മാഗ്നസ് പിൻമാറണമെന്നും ആവശ്യമുയർന്നു. ഈ ചർച്ച കത്തി നിൽക്കെയാണ് വിവാദത്തെ തീപിടിപ്പിച്ച് മാഗ്നസിന്റെ ‘രണ്ടാംനീക്കം’. വെള്ളക്കരുക്കളുമായി കളിച്ച നീമാൻ രണ്ടാം നീക്കം നടത്തിയശേഷം കളി തുടരാതെ മാഗ്നസ് തോൽവി സമ്മതിക്കുകയായിരുന്നു.

ADVERTISEMENT

English Summary: World champion Magnus Carlsen quits game amid cheating allegations