അഹമ്മദാബാദ് ∙ 36–ാം ദേശീയ ഗെയിംസ് മത്സരങ്ങൾ‌ക്ക് തുടക്കമായപ്പോൾ ആദ്യ സ്വർണം ആതിഥേയരായ ഗുജറാത്തിന്. ടേബിൾ ടെന്നിസ് പുരുഷ ടീം ഇനത്തിൽ ഡൽഹിയെ തോൽപിച്ചാണ് ഗുജറാത്ത് ജേതാക്കളായത്. വനിതാ ടീം വിഭാഗം ഫൈനലിൽ‌ ബംഗാളിനെ തോൽപിച്ച് National game, Gujarat, Kerala, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ് ∙ 36–ാം ദേശീയ ഗെയിംസ് മത്സരങ്ങൾ‌ക്ക് തുടക്കമായപ്പോൾ ആദ്യ സ്വർണം ആതിഥേയരായ ഗുജറാത്തിന്. ടേബിൾ ടെന്നിസ് പുരുഷ ടീം ഇനത്തിൽ ഡൽഹിയെ തോൽപിച്ചാണ് ഗുജറാത്ത് ജേതാക്കളായത്. വനിതാ ടീം വിഭാഗം ഫൈനലിൽ‌ ബംഗാളിനെ തോൽപിച്ച് മഹാരാഷ്ട്രയും സ്വർണം നേടി. ടേബിൾ ടെന്നിസ് മത്സരത്തിന് കേരളം യോഗ്യത നേടിയിരുന്നില്ല. 

ദേശീയ ഗെയിംസിന്റെ ഉദ്ഘാടനം 29ന് ആണെങ്കിലും ടേബിൾ ടെന്നിസ് മത്സരം നേരത്തേ നടത്തുകയായിരുന്നു. നെറ്റ്ബോൾ മത്സരങ്ങൾ 26ന് ആരംഭിക്കും. നെറ്റ്‌ബോളിൽ മത്സരിക്കുന്ന കേരള ടീം ഇന്നലെ ഗുജറാത്തിലേക്കു യാത്ര തിരിച്ചു.

ADVERTISEMENT

ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം 29നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. അത്‍ലറ്റിക്സ് 30 മുതൽ ഒക്ടോബർ 4 വരെ ഗാന്ധിനഗറിൽ നടക്കും. 

English Summary: National games 2022, Gujarat