അഹമ്മദാബാദ്∙ ദേശീയ ഗെയിംസില്‍ കേരളത്തിന് രണ്ട് വെള്ളിമെഡലുകള്‍ കൂടി. 87 കിലോ ഭാരോദ്വഹനത്തില്‍ ആന്‍ മരിയയാണ് വെള്ളിമെഡല്‍ നേടിയത്. പുരുഷവിഭാഗം ഖോ ഖോയിലും കേരളം വെള്ളിമെഡല്‍ നേടി. ഫൈനലില്‍ മഹാരാഷ്ട്രയോട് പരാജയപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ്∙ ദേശീയ ഗെയിംസില്‍ കേരളത്തിന് രണ്ട് വെള്ളിമെഡലുകള്‍ കൂടി. 87 കിലോ ഭാരോദ്വഹനത്തില്‍ ആന്‍ മരിയയാണ് വെള്ളിമെഡല്‍ നേടിയത്. പുരുഷവിഭാഗം ഖോ ഖോയിലും കേരളം വെള്ളി മെഡല്‍ നേടി. ഫൈനലില്‍ മഹാരാഷ്ട്രയോട് പരാജയപ്പെട്ടു. സ്കോര്‍ 30–26.  വനിതകളുടെ  ഫൈവ് ഓണ്‍ ഫൈവ് ബാസ്കറ്റ്ബോളിൽ കേരളം സെമി ഫൈനലിലെത്തി. തമിഴ്നാടിനെ 95–54ന് തകര്‍ത്തു.  നാളെ നടക്കുന്ന ഫൈനലില്‍ മഹാരാഷ്ട്രയാണ് കേരളത്തിന്റെ എതിരാളികള്‍. 

English Summary: National Games: Kerala bags another two medals