ന്യൂഡൽഹി ∙ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട വനിതാ ഡിസ്കസ്ത്രോ താരം കമൽപ്രീത് കൗറിനു 3 വർഷം വിലക്ക്. ലോക അത്‍ലറ്റിക്സ് ഫെഡറേഷനു കീഴിലുള്ള അത്‍‌ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റാണ് (എഐയു) വിലക്ക് പ്രഖ്യാപിച്ചത്. ടോക്കിയോ ഒളിംപിക്സിൽ കമൽപ്രീത് ആറാം സ്ഥാനം നേടിയിരുന്നു. Content Highlight: Kamalpreet

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട വനിതാ ഡിസ്കസ്ത്രോ താരം കമൽപ്രീത് കൗറിനു 3 വർഷം വിലക്ക്. ലോക അത്‍ലറ്റിക്സ് ഫെഡറേഷനു കീഴിലുള്ള അത്‍‌ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റാണ് (എഐയു) വിലക്ക് പ്രഖ്യാപിച്ചത്. ടോക്കിയോ ഒളിംപിക്സിൽ കമൽപ്രീത് ആറാം സ്ഥാനം നേടിയിരുന്നു.

ADVERTISEMENT

Content Highlight: Kamalpreet Kaur banned for three years