തേഞ്ഞിപ്പലം ∙ സംസ്ഥാന ജൂനിയർ അ‌ത്‌ലറ്റിക്സിൽ ആദ്യ ദിനം പാലക്കാട് മുന്നിൽ. നിലവിലെ ജേതാക്കളായ പാലക്കാട് 7 വീതം സ്വർണവും വെള്ളിയും 5 വെങ്കലവുമടക്കം 139 പോയിന്റുമായാണ് മെഡൽ പട്ടികയിൽ മുന്നിലുള്ളത്. കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന ചാംപ്യൻഷിപ്പിൽ 10 സ്വർണവും 4 വെള്ളിയും 6 വെങ്കലവുമടക്കം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തേഞ്ഞിപ്പലം ∙ സംസ്ഥാന ജൂനിയർ അ‌ത്‌ലറ്റിക്സിൽ ആദ്യ ദിനം പാലക്കാട് മുന്നിൽ. നിലവിലെ ജേതാക്കളായ പാലക്കാട് 7 വീതം സ്വർണവും വെള്ളിയും 5 വെങ്കലവുമടക്കം 139 പോയിന്റുമായാണ് മെഡൽ പട്ടികയിൽ മുന്നിലുള്ളത്. 

കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന ചാംപ്യൻഷിപ്പിൽ 10 സ്വർണവും 4 വെള്ളിയും 6 വെങ്കലവുമടക്കം 128 പോയിന്റുമായി എറണാകുളമാണു 2–ാം സ്ഥാനത്ത്. 6 സ്വർണവും 3 വെള്ളിയും 1 വെങ്കലവുമടക്കം 77 പോയിന്റ് നേടി കോഴിക്കോടാണ് മൂന്നാമത്. ഇന്നലെ റെക്കോർഡുകളൊന്നും പിറന്നില്ല. ഇന്നു 37 ഫൈനലുകൾ നടക്കും. ഞായറാഴ്ച സമാപിക്കും.