കോഴിക്കോട്∙ തുർക്കിയിൽ നടക്കുന്ന ലോക ആം റസ്‌ലിങ് ചാംപ്യൻഷിപ്പിൽ 70 കിലോ ഗ്രാം ഇടംകൈ, വലംകൈ വിഭാഗങ്ങളിൽ (മാസ്റ്റേഴ്സ്) വനിതാ എഎസ്ഐക്ക് ഇരട്ട സ്വർണം. കോഴിക്കോട് സിറ്റി ജുവനൈൽ വിഭാഗം എഎസ്ഐ കെ.മിനിയാണ് ഇരട്ട സ്വർണം നേടിയത്. ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ തുർക്കിയിൽ നടക്കുന്ന ലോക ആം റസ്‌ലിങ് ചാംപ്യൻഷിപ്പിൽ 70 കിലോ ഗ്രാം ഇടംകൈ, വലംകൈ  വിഭാഗങ്ങളിൽ (മാസ്റ്റേഴ്സ്) വനിതാ എഎസ്ഐക്ക് ഇരട്ട സ്വർണം. കോഴിക്കോട് സിറ്റി ജുവനൈൽ വിഭാഗം എഎസ്ഐ കെ.മിനിയാണ് ഇരട്ട സ്വർണം നേടിയത്. ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ കൂടിയാണ് മിനി. ലോക പഞ്ചഗുസ്തി ചാംപ്യൻഷിപ്പിൽ 20 വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യയ്ക്കു മെഡൽ കിട്ടുന്നത്.

English Summary: World Armwrestling Championship: K Mini wins double gold