പാരിസ് ∙ ഇന്ത്യയുടെ സാത്വിക്– ചിരാഗ് സഖ്യം ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റന്റെ പുരുഷ ഡബിൾസ് ഫൈനലിൽ. ടൂർണമെന്റിൽ ഏഴാം സീഡായി മത്സരിക്കുന്ന സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി സഖ്യം കൊറിയയുടെ കിം വോൻ ഹോ– ചോയ് സോൽ ഗ്യൂൻ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകൾക്കു തോൽപിച്ചു (21-18 21-14). പോരാട്ടം 45 മിനിറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ∙ ഇന്ത്യയുടെ സാത്വിക്– ചിരാഗ് സഖ്യം ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റന്റെ പുരുഷ ഡബിൾസ് ഫൈനലിൽ. ടൂർണമെന്റിൽ ഏഴാം സീഡായി മത്സരിക്കുന്ന സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി സഖ്യം കൊറിയയുടെ കിം വോൻ ഹോ– ചോയ് സോൽ ഗ്യൂൻ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകൾക്കു തോൽപിച്ചു (21-18 21-14). പോരാട്ടം 45 മിനിറ്റ് നീണ്ടുനിന്നു.

കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാക്കളായ ഇന്ത്യൻ സഖ്യത്തിന്റെ ഈ വർഷത്തെ മൂന്നാം ഫൈനലാണിത്. ബർമിങ്ങാം കോമൺവെൽത്തിനു പുറമേ ഇന്ത്യൻ‌ ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റനിലും ഫൈനലിൽ ഇടംപിടിച്ചിരുന്നു. 2019ൽ ഇതേ ടൂർണമെന്റിൽ സാത്വിക്– ചിരാഗ് സഖ്യം റണ്ണറപ്പായിരുന്നു. ടൂർണമെന്റിൽ സിംഗിൾസ്, ഡബിൾസ് ഇനങ്ങളിൽ മത്സരിച്ച മറ്റ് ഇന്ത്യൻ താരങ്ങൾ സെമി കാണാതെ പുറത്തായി.

ADVERTISEMENT

Content Highlight: Satwik sairaj and Chirag Shetty Reach French Open Men's Doubles Final