പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൻ പുരുഷ ഡബിൾസ് കിരീടം ഇന്ത്യയുടെ സാത്വിക്സായ്‌രാജ് രങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യം സ്വന്തമാക്കി. ഫൈനലിൽ ചൈനീസ് തായ്പേയിയുടെ ലു ചിങ് യാവോ– യാങ് പോ ഹാൻ സഖ്യത്തെയാണു തോൽപിച്ചത്. 48 മിനിറ്റ് മാത്രമാണു മത്സരം നീണ്ടുനിന്നത്. സ്കോർ: 21-13, 21-19. English

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൻ പുരുഷ ഡബിൾസ് കിരീടം ഇന്ത്യയുടെ സാത്വിക്സായ്‌രാജ് രങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യം സ്വന്തമാക്കി. ഫൈനലിൽ ചൈനീസ് തായ്പേയിയുടെ ലു ചിങ് യാവോ– യാങ് പോ ഹാൻ സഖ്യത്തെയാണു തോൽപിച്ചത്. 48 മിനിറ്റ് മാത്രമാണു മത്സരം നീണ്ടുനിന്നത്. സ്കോർ: 21-13, 21-19.  

English Summary: French Open badminton 2022: Satwiksairaj Rankireddy and Chirag Shetty clinch men’s doubles crown