ന്യൂഡൽഹി ∙ ദേശീയ കായിക പുരസ്കാരങ്ങൾ രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചു. മലയാളി താരങ്ങളായ എച്ച്.എസ്. പ്രണോയ്, എൽദോസ് പോൾ എന്നിവർ അർജുന അവാർഡ് സ്വീകരിച്ചു. പരമോന്നത കായിക പുരസ്കാരമായ മേജർ ധ്യാൻചന്ദ് ഖേൽ രത്ന ടേബിൾ ടെന്നിസ് താരം അജാന്ത ശരത് കമൽ ഏറ്റുവാങ്ങി. English Summary :National Sports awards

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ദേശീയ കായിക പുരസ്കാരങ്ങൾ രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചു. മലയാളി താരങ്ങളായ എച്ച്.എസ്. പ്രണോയ്, എൽദോസ് പോൾ എന്നിവർ അർജുന അവാർഡ് സ്വീകരിച്ചു. പരമോന്നത കായിക പുരസ്കാരമായ മേജർ ധ്യാൻചന്ദ് ഖേൽ രത്ന ടേബിൾ ടെന്നിസ് താരം അജാന്ത ശരത് കമൽ ഏറ്റുവാങ്ങി. 

ADVERTISEMENT

English Summary : National Sports awards were presented