സ്കൂൾ മീറ്റിൽ ഇന്നലെ ഒരു റെക്കോർഡ് മാത്രം. കോവിഡ് നമ്മുടെ കായികതാരങ്ങളുടെ പ്രകടനത്തെ സാരമായി ബാധിച്ചെന്നു വ്യക്തം.മേളയിൽ കുട്ടികൾ കഴിയാവുന്ന നല്ല പ്രകടനം നടത്തുന്നുണ്ട്. പക്ഷേ റെക്കോർഡിലേക്കെത്തുന്ന മികച്ച പ്രകടനങ്ങൾ കുറയുന്നു. ഇതുവരെ 4 റെക്കോർഡുകൾ മാത്രമേ വന്നിട്ടുള്ളൂ. ഉറ്റുനോക്കിയ 100 മീറ്ററിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്കൂൾ മീറ്റിൽ ഇന്നലെ ഒരു റെക്കോർഡ് മാത്രം. കോവിഡ് നമ്മുടെ കായികതാരങ്ങളുടെ പ്രകടനത്തെ സാരമായി ബാധിച്ചെന്നു വ്യക്തം.മേളയിൽ കുട്ടികൾ കഴിയാവുന്ന നല്ല പ്രകടനം നടത്തുന്നുണ്ട്. പക്ഷേ റെക്കോർഡിലേക്കെത്തുന്ന മികച്ച പ്രകടനങ്ങൾ കുറയുന്നു. ഇതുവരെ 4 റെക്കോർഡുകൾ മാത്രമേ വന്നിട്ടുള്ളൂ. ഉറ്റുനോക്കിയ 100 മീറ്ററിൽ വിജയിച്ച കുട്ടികളിൽ പലരും അവരുടെ മികച്ച പ്രകടനം കാഴ്ചവച്ചപ്പോഴും റെക്കോർഡുകൾ പിറന്നില്ല.

കായിക താരങ്ങളിൽ പലരും കോവിഡ് വന്നു പോയവരാകാം . അതിന്റെ തുടർച്ചയായി ശ്വസന പ്രശ്നമുൾപ്പെടെയുണ്ടാകും. അതെല്ലാം പ്രകടനത്തെ ബാധിക്കും. ഗൗരവമായി പരിശോധിച്ച് പരിഹരിക്കേണ്ട വിഷയമാണിത്. ഇന്നലെ സബ് ജൂനിയർ ഷോട്പുട്ടിൽ മികച്ച വ്യത്യാസത്തിലാണ് കാസർകോട്ടെ പാർവണ റെക്കോർഡ് തിരുത്തിയിരിക്കുന്നത്. പാർവണയുടെയും ആദ്യദിനം റെക്കോർഡ് നേടിയ 2 പെൺകുട്ടികളുടെയും പ്രകടനം പ്രതീക്ഷ തരുന്നതാണ്. 

ADVERTISEMENT

English Summary : KM Beenamol says Covid affected performance of Athletes