തിരുവനന്തപുരം∙ സംസ്ഥാന സ്കൂൾ‍ കായികോത്സവത്തിൽ ആദ്യ ദിനം പാലക്കാടിന്റെ കുതിപ്പ്. സ്കൂളുകളിൽ കോതമംഗലം മാർ ബേസിലാണു മുന്നിൽ.ഇവർ മുന്നിൽ (ടീം, പോയിന്റ് ക്രമത്തിൽ)ജില്ലപാലക്കാട്: 67എറണാകുളം: 34കോട്ടയം: 21തൃശൂർ:19കാസർകോട്:18സ്കൂൾഎറണാകുളം കോതമംഗലം മാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാന സ്കൂൾ‍ കായികോത്സവത്തിൽ ആദ്യ ദിനം പാലക്കാടിന്റെ കുതിപ്പ്. സ്കൂളുകളിൽ കോതമംഗലം മാർ ബേസിലാണു മുന്നിൽ.

ഇവർ മുന്നിൽ (ടീം, പോയിന്റ് ക്രമത്തിൽ)
ജില്ല
പാലക്കാട്: 67
എറണാകുളം: 34
കോട്ടയം: 21
തൃശൂർ:19
കാസർകോട്:18

ADVERTISEMENT

സ്കൂൾ
എറണാകുളം കോതമംഗലം മാർ ബേസിൽ എച്ച്എസ്എസ്: 21
പാലക്കാട് കുമരംപുത്തൂർ കല്ലടി എച്ച്എസ്: 16
പാലക്കാട് പറളി എച്ച്എസ്:13
കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എസ്: 11
പാലക്കാട് മുണ്ടൂർ എച്ച്എസ്: 9

ആദ്യ ദിനം 3 റെക്കോർഡ്

ADVERTISEMENT

∙ഡിസ്കസ് ത്രോ (സീനിയർ പെൺ) : അഖില രാജു (ജിഎച്ച്എസ്എസ്, ചീമേനി, കാസർകോട്), 43.3 മീറ്റർ
∙പോൾവാൾട്ട് (ജൂനിയർ ആൺ): ശിവദേവ് രാജീവ് (മാർ ബേസിൽ എച്ച്എസ്എസ്, കോതമംഗലം), 4.07 മീറ്റർ
∙ഷോട്പുട് (ജൂനിയർ പെൺ): വി.എസ്.അനുപ്രിയ (ജിസിഎസ്ജി എച്ച്എസ്എസ്, ഇളമ്പച്ചി, കാസർകോട്), 15.73 മീറ്റർ

English Summary : state sports festival palakkad ahead

ADVERTISEMENT