ഗോൾഡ‍ൻ ഗ്ലോബ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തിയ മലയാളി നാവികൻ അഭിലാഷ് ടോമി ലീഡ് വർധിപ്പിച്ച് മുന്നേറുന്നു. അഭിലാഷിന്റെ ബയാനത് പായ്‌വഞ്ചി, ഒന്നാമതുള്ള യുകെ നാവികൻ സൈമൺ കർവെനുമായുള്ള അകലം കുറച്ചു. പസഫിക് മഹാസമുദ്രത്തിലാണിപ്പോൾ അഭിലാഷിന്റെ വഞ്ചിയുള്ളത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

  ന്യൂസീലൻഡിന്റെ മേഖലയും കടന്ന അഭിലാഷിനു മുന്നിൽ ഇനിയുള്ളത് സമുദ്രസഞ്ചാരത്തിലെ ഏറ്റവും കാഠിന്യമേറിയ ഭാഗമാണ്. പസഫിക് – അറ്റ്‌ലാന്റിക് സമുദ്രങ്ങൾ കൂടിച്ചേരുന്ന ചിലെയിലെ കോപ് ഹോൺ മുനമ്പാണ് ഇനി അഭിലാഷിനു മുന്നിലുള്ള പ്രധാന വെല്ലുവിളി. പായ്‌വഞ്ചിയോട്ടത്തിൽ പങ്കെടുക്കുന്ന ഏക വനിത ദക്ഷിണാഫ്രിക്കക്കാരി കിഴ്സ്റ്റൻ നോയിഷെയ്ഫറിനെ മറികടന്ന് കഴിഞ്ഞ ദിവസമാണ് അഭിലാഷ് 2–ാം സ്ഥാനത്തെത്തിയത്. 

ADVERTISEMENT

സെപ്റ്റംബർ നാലിനു ഫ്രാൻസിലെ ലെ സാബ്‌ലെ ദെലോണിൽനിന്ന് ആരംഭിച്ച മത്സരം ഇന്നലെ 129 ദിവസം പിന്നിട്ടു. 

English Summary: Abhilash Tomy incresing the lead in Golden Globe Race.