മുൻ നായിക റാണി റാംപാലിന്റെ തിരിച്ചുവരവ് ആഘോഷമാക്കിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ആദ്യ ടെസ്റ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 5–1നു തകർത്തു. 12–ാം മിനിറ്റിൽ റാണിയാണ് സ്കോറിങ് തുടങ്ങിയത്. മോനിക്ക(20’), നവനീത് കൗർ(24’), ഗുർജിത് കൗർ(25’), സംഗീതകുമാരി(30’) എന്നിവർ ഇന്ത്യയുടെ പട്ടിക പൂർത്തിയാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേപ്ടൗൺ ∙ മുൻ നായിക റാണി റാംപാലിന്റെ തിരിച്ചുവരവ് ആഘോഷമാക്കിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ആദ്യ ടെസ്റ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 5–1നു തകർത്തു. 12–ാം മിനിറ്റിൽ റാണിയാണ് സ്കോറിങ് തുടങ്ങിയത്. മോനിക്ക(20’), നവനീത് കൗർ(24’), ഗുർജിത് കൗർ(25’), സംഗീതകുമാരി(30’) എന്നിവർ ഇന്ത്യയുടെ പട്ടിക പൂർത്തിയാക്കി. ഇടവേളയി‍ൽ ഇന്ത്യ 5–0നു മുന്നിലായിരുന്നു. 44–ാം മിനിറ്റിൽ ക്യാപ്റ്റൻ ക്വാനിറ്റ ബോബ്സ്  ഒരു ഗോൾ മടക്കി. 

English summary: Hockey Test: Indian women win brilliantly