തായ്‌ലൻഡുകാരി സുപനിഡ കെയ്റ്റ്തോങ്ങിനോട് തോറ്റ് ഇന്ത്യയുടെ അഭിമാനതാരം പി.വി.സിന്ധു ഇന്ത്യൻ ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റനിലെ ആദ്യറൗണ്ടിൽത്തന്നെ പുറത്ത്. ഇതേവേദിയിൽ കഴിഞ്ഞ തവണ സെമിഫൈനലിൽ സിന്ധുവിനെ കീഴടക്കിയ തായ്‌ലൻഡ് താരം ഇത്തവണ ആദ്യമത്സരത്തിൽത്തന്നെ സിന്ധുവിന്റെ വഴിമുടക്കുകയായിരുന്നു. 12-21, 20-22.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ തായ്‌ലൻഡുകാരി സുപനിഡ കെയ്റ്റ്തോങ്ങിനോട് തോറ്റ് ഇന്ത്യയുടെ അഭിമാനതാരം പി.വി.സിന്ധു ഇന്ത്യൻ ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റനിലെ ആദ്യറൗണ്ടിൽത്തന്നെ പുറത്ത്. ഇതേവേദിയിൽ കഴിഞ്ഞ തവണ സെമിഫൈനലിൽ സിന്ധുവിനെ കീഴടക്കിയ തായ്‌ലൻഡ് താരം ഇത്തവണ ആദ്യമത്സരത്തിൽത്തന്നെ സിന്ധുവിന്റെ വഴിമുടക്കുകയായിരുന്നു.  12-21, 20-22. 

 നിലവിലെ ചാംപ്യനു ചേർന്ന വിജയത്തോടെ ലക്ഷ്യ സെൻ കിരീടപ്പോരാട്ടത്തിനു തുടക്കമിട്ടു.   എച്ച്.എസ്.പ്രണോയിയെയാണ് ലക്ഷ്യ കീഴടക്കിയത്. 21-14, 21-15.  വനിതാ ഡബിൾസിൽ മലയാളി താരം ട്രീസ ജോളിയും  ഗായത്രി ഗോപീചന്ദും ചേർന്ന സഖ്യം ആദ്യമത്സരം വിജയിച്ചു.  സൈന നെഹ്‌വാൾ ഡെന്മാർക്കിന്റെ മിയ ബ്ലിച്ച്ഫെഡിനെ 21-17, 12-21, 21-19നു തോൽപിച്ച് 2–ാം റൗണ്ടിലെത്തി.  

ADVERTISEMENT

English Summary: Sindhu out in Indian Open Super 750 Badminton