സ്പെയിനെ 4–3നു തോൽപിച്ച് ഓസ്ട്രേലിയയും ന്യൂസീലൻഡിനെ 2–0നു മറികടന്ന് ബൽജിയവും ഹോക്കി ലോകകപ്പ് സെമിഫൈനലിൽ കടന്നു. തുടരെ 12–ാം തവണയാണ് ഓസ്ട്രേലിയ ലോകകപ്പ് സെമിയിലെത്തുന്നത്. 1986, 2020, 2014 വർഷങ്ങളിൽ അവർ കിരീടം നേടുകയും ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭുവനേശ്വർ ∙ സ്പെയിനെ 4–3നു തോൽപിച്ച് ഓസ്ട്രേലിയയും ന്യൂസീലൻഡിനെ 2–0നു മറികടന്ന് ബൽജിയവും ഹോക്കി ലോകകപ്പ് സെമിഫൈനലിൽ കടന്നു. തുടരെ 12–ാം തവണയാണ് ഓസ്ട്രേലിയ ലോകകപ്പ് സെമിയിലെത്തുന്നത്. 1986, 2020, 2014 വർഷങ്ങളിൽ അവർ കിരീടം നേടുകയും ചെയ്തു. ആദ്യ രണ്ടു ക്വാർട്ടറുകളിൽ നേടിയ ഗോളുകളിലാണ് നിലവിലെ ചാംപ്യൻമാരായ ബൽജിയത്തിന്റെ മുന്നേറ്റം. ഇന്ന് ഇംഗ്ലണ്ട് ജർമനിയെയും നെതർലൻഡ്സ് ദക്ഷിണ കൊറിയയെയും നേരിടും.

English Summary: worldcup hockey update