ദേശീയ യൂത്ത് അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിന്റെ അവസാന ദിനത്തിൽ കേരളത്തിന് ഒരു സ്വർണമടക്കം 3 മെഡൽ. പെൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ പാലക്കാട് പറളി സ്വദേശി എം.ജ്യോതിക സ്വർണം നേടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉഡുപ്പി ∙ ദേശീയ യൂത്ത് അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിന്റെ അവസാന ദിനത്തിൽ കേരളത്തിന് ഒരു സ്വർണമടക്കം 3 മെഡൽ. പെൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ പാലക്കാട് പറളി സ്വദേശി എം.ജ്യോതിക സ്വർണം നേടി. ഹെപ്റ്റാത്‍ലണിൽ തൃശൂർ സ്വദേശി ജാനിസ് ട്രീസ റെജിയും സ്പ്രിന്റ് മെഡ്‌ലെ റിലേ ടീമും വെങ്കലം സ്വന്തമാക്കി. 2 സ്വർണമടക്കം 7 മെഡലുകളാണ് മീറ്റിൽ കേരളത്തിന്റെ ആകെ മെഡൽ നേട്ടം.

English Summary: National Youth Athletics Championship Gold for Jyothika