പുരുഷൻമാരുടെ ലോക ബോക്സിങ് ചാംപ്യൻഷിപ്പിൽ 3 ഇന്ത്യൻ താരങ്ങളുടെ വിസ്മയക്കുതിപ്പ് സെമിയിൽ അവസാനിച്ചു. ദീപക് ബോറിയ പുരുഷൻമാരുടെ (51 കിലോഗ്രാം), നിഷാന്ത് ദേവ് (71 കിലോഗ്രാം) എന്നിവർ സെമിഫൈനലിൽ തോറ്റു പുറത്തായപ്പോൾ 57 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ മുഹമ്മദ് ഹസമുദ്ദീൻ പരുക്കിനെത്തുടർന്ന് മത്സരിക്കാതെ പിൻമാറി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താഷ്കന്റ് ∙ പുരുഷൻമാരുടെ ലോക ബോക്സിങ് ചാംപ്യൻഷിപ്പിൽ 3 ഇന്ത്യൻ താരങ്ങളുടെ വിസ്മയക്കുതിപ്പ് സെമിയിൽ അവസാനിച്ചു. ദീപക് ബോറിയ പുരുഷൻമാരുടെ (51 കിലോഗ്രാം), നിഷാന്ത് ദേവ് (71 കിലോഗ്രാം) എന്നിവർ സെമിഫൈനലിൽ തോറ്റു പുറത്തായപ്പോൾ 57 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ മുഹമ്മദ് ഹസമുദ്ദീൻ പരുക്കിനെത്തുടർന്ന് മത്സരിക്കാതെ പിൻമാറി. സെമിയിലെത്തിയതോടെ 3 താരങ്ങളും വെങ്കല മെഡൽ സ്വന്തമാക്കി. ലോക  ചാംപ്യൻഷിപ്പിൽ ഇന്ത്യ 3 മെഡൽ നേടുന്നത് ഇതാദ്യം.

English Summary: World Boxing: Indian players are out in the semi-finals