മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൻ പുരുഷ സിംഗിൾസ് ആദ്യ റൗണ്ടിൽ മലയാളി താരം എച്ച്.എസ്.പ്രണോയിക്ക് അട്ടിമറി ജയം. ആറാം റാങ്കുകാരനായ ചൈനീസ് തായ്‌പേയ് താരം ചെൻ ചൂവിനെ തോൽപിച്ച് പ്രണോയ് രണ്ടാം റൗണ്ടിലെത്തി (16-21, 21-14, 21-13).

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്വാലലംപുർ ∙ മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൻ പുരുഷ സിംഗിൾസ് ആദ്യ റൗണ്ടിൽ മലയാളി താരം എച്ച്.എസ്.പ്രണോയിക്ക് അട്ടിമറി ജയം. ആറാം റാങ്കുകാരനായ ചൈനീസ് തായ്‌പേയ് താരം ചെൻ ചൂവിനെ തോൽപിച്ച് പ്രണോയ് രണ്ടാം റൗണ്ടിലെത്തി (16-21, 21-14, 21-13). വനിതാ സിംഗിൾസിൽ, ഡെൻമാർക്കിന്റെ ലിൻ ക്രിസ്റ്റഫേഴ്സനെ തോൽപിച്ച് പി.വി.സിന്ധുവും (21-13, 17-21, 21-18), ഫ്രാൻസിന്റെ ടോമ പോപോവിനെ തോ‍ൽപിച്ച് പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്തും (21-12, 21-16) രണ്ടാം റൗണ്ടിലെത്തി.

English Summary: Malaysia Masters Sindhu, Prannoy enter 2nd round