കായിക മേഖലയിൽ ജൂനിയർ വിഭാഗത്തിലും മറ്റും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുകയും പരുക്കുമൂലം പിൻമാറേണ്ടിവരികയും ചെയ്ത ഭിന്നശേഷിക്കാരായ കായികതാരങ്ങളെ സ്പോർട്സ് ക്വോട്ട നിയമനത്തിനു പരിഗണിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മെഡിക്കൽ ബോർഡിന്റെ ശുപാർശയോടെ ഇവരെക്കൂടി പരിഗണിക്കുന്ന തരത്തിൽ സ്പോർട്സ് ക്വോട്ടാ നിയമന വ്യവസ്ഥയിൽ മാറ്റം വരുത്തും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കായിക മേഖലയിൽ ജൂനിയർ വിഭാഗത്തിലും മറ്റും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുകയും പരുക്കുമൂലം പിൻമാറേണ്ടിവരികയും ചെയ്ത ഭിന്നശേഷിക്കാരായ കായികതാരങ്ങളെ സ്പോർട്സ് ക്വോട്ട നിയമനത്തിനു പരിഗണിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മെഡിക്കൽ ബോർഡിന്റെ ശുപാർശയോടെ ഇവരെക്കൂടി പരിഗണിക്കുന്ന തരത്തിൽ സ്പോർട്സ് ക്വോട്ടാ നിയമന വ്യവസ്ഥയിൽ മാറ്റം വരുത്തും.

ദേശീയതലത്തിൽ ജൂനിയർ വിഭാഗത്തിൽ സ്വർണമെഡൽ നേടിയ കായികതാരം സ്വാതിപ്രഭയ്ക്കു കായിക–യുവജനകാര്യ വകുപ്പിനു കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷനിൽ ക്ലറിക്കൽ തസ്തിക സൃഷ്ടിച്ചു നിയമനം നൽകും. മത്സരത്തിൽ പങ്കെടുക്കുമ്പോൾ നട്ടെല്ലിനു പരുക്കേറ്റു  പിൻമാറേണ്ടിവന്ന താരമാണു സ്വാതിപ്രഭ.

ADVERTISEMENT

English Summary: Amendment in appointment of sports quota