ഭുവനേശ്വർ ∙ ഇന്ത്യൻ അ‌ത്‌ലറ്റിക്സിന്റെ നെറുകയിലേക്കു ‘നടന്നു’ കയറിയ കേരളത്തിന്റെ പ്രിയ അത്‌ലീറ്റ് കെ.ടി.ഇർഫാൻ, മത്സര വേദികളോടു വിട പറയാൻ ‌ഒരുങ്ങുന്നു. മലപ്പുറം അരീക്കോട് കുനിയിൽ പള്ളിയാളിയിൽ കോലോത്തും തൊടി ഇർഫാൻ എന്ന കെ.ടി. ഇർഫാൻ (33) അടുത്ത വർഷം ട്രാക്കിനോടു സലാം പറയും. വോക്കിങ് ട്രാക്കിൽ നിന്നു മാറി പരിശീലകനായി ഇന്ത്യൻ കായിക മേഖലയിൽ തുടരാനാണു തീരുമാനം. 2024 ഫെബ്രുവരിയിൽ നടക്കുന്ന ഓപ്പൺ റേസ് വോക്കിങ് ചാംപ്യൻഷിപ് തന്റെ അവസാന മത്സര വേദിയാകുമെന്ന് ഇർഫാൻ ‘മനോരമ’യോടു പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭുവനേശ്വർ ∙ ഇന്ത്യൻ അ‌ത്‌ലറ്റിക്സിന്റെ നെറുകയിലേക്കു ‘നടന്നു’ കയറിയ കേരളത്തിന്റെ പ്രിയ അത്‌ലീറ്റ് കെ.ടി.ഇർഫാൻ, മത്സര വേദികളോടു വിട പറയാൻ ‌ഒരുങ്ങുന്നു. മലപ്പുറം അരീക്കോട് കുനിയിൽ പള്ളിയാളിയിൽ കോലോത്തും തൊടി ഇർഫാൻ എന്ന കെ.ടി. ഇർഫാൻ (33) അടുത്ത വർഷം ട്രാക്കിനോടു സലാം പറയും.

വോക്കിങ് ട്രാക്കിൽ നിന്നു മാറി പരിശീലകനായി ഇന്ത്യൻ കായിക മേഖലയിൽ തുടരാനാണു തീരുമാനം. 2024 ഫെബ്രുവരിയിൽ നടക്കുന്ന ഓപ്പൺ റേസ് വോക്കിങ് ചാംപ്യൻഷിപ് തന്റെ അവസാന മത്സര വേദിയാകുമെന്ന് ഇർഫാൻ ‘മനോരമ’യോടു പറഞ്ഞു.

ADVERTISEMENT

English Summary : KT Irfan to work as a coach