ഫോർമുല വൺ ബ്രിട്ടിഷ് ഗ്രാൻപ്രിയിലും ജേതാവായ മാക്സ് വേർസ്റ്റപ്പൻ റെഡ്ബുളിന് സമ്മാനിച്ചത് അപൂർവ റെക്കോർഡ്. 2023ൽ എല്ലാ ഗ്രാൻപ്രികളും ജയിച്ച റെഡ്ബുൾ തുടരൻ വിജയങ്ങളിൽ മക്‌ലാരന്റെ 1988ലെ നേട്ടത്തിന് ഒപ്പമെത്തി. തുടർച്ചയായ 11 വിജയങ്ങൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ഫോർമുല വൺ ബ്രിട്ടിഷ് ഗ്രാൻപ്രിയിലും ജേതാവായ മാക്സ് വേർസ്റ്റപ്പൻ റെഡ്ബുളിന് സമ്മാനിച്ചത് അപൂർവ റെക്കോർഡ്. 2023ൽ എല്ലാ ഗ്രാൻപ്രികളും ജയിച്ച റെഡ്ബുൾ തുടരൻ വിജയങ്ങളിൽ മക്‌ലാരന്റെ 1988ലെ നേട്ടത്തിന് ഒപ്പമെത്തി. തുടർച്ചയായ 11 വിജയങ്ങൾ. മക്‌ലാരന്റെ ലാൻഡോ നോറിസ് സ്വന്തം കാണികളുടെ മുന്നിൽ 2–ാം സ്ഥാനത്തെത്തി. 7 വട്ടം ലോകചാംപ്യനായ മെഴ്‌സിഡീസിന്റെ ബ്രിട്ടിഷുകാരൻ ഡ്രൈവർ ലൂയിസ് ഹാമിൽട്ടനാണ് 3–ാം സ്ഥാനം.

English Summary: Max Verstappen underlines dominance with victory in F1 British Grand Prix