കോമൺവെൽത്ത്, ഏഷ്യൻ ജൂനിയർ ഭാരോദ്വഹന ചാംപ്യൻഷിപ്പുകൾക്കുള്ള ഇന്ത്യൻ ടീമിൽ വയനാട് സ്വദേശി അഞ്ജന ശ്രീജിത്തും. തൃശൂർ സെന്റ് മേരീസ് കോളജ് വിദ്യാർഥിനിയായ അഞ്ജന ടീമിലെ ഏക മലയാളിയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ കോമൺവെൽത്ത്, ഏഷ്യൻ ജൂനിയർ ഭാരോദ്വഹന ചാംപ്യൻഷിപ്പുകൾക്കുള്ള ഇന്ത്യൻ ടീമിൽ വയനാട് സ്വദേശി അഞ്ജന ശ്രീജിത്തും. തൃശൂർ സെന്റ് മേരീസ് കോളജ് വിദ്യാർഥിനിയായ അഞ്ജന ടീമിലെ ഏക മലയാളിയാണ്. ജൂനിയർ ദേശീയ ചാംപ്യനും ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ചാംപ്യനുമാണ്. ചിത്ര ചന്ദ്രമോഹനാണ് പരിശീലക.

English Summary: Anjana in the Indian weightlifting team