ഏഷ്യൻ ജൂനിയർ‌ വെയ്റ്റ്ലി‌ഫ്റ്റിങ് ചാംപ്യൻഷിപ്പിൽ അഞ്ജന ശ്രീജിത്തിന് വെങ്കലം. 81 കിലോഗ്രാം വിഭാഗത്തിലാണ് മത്സരിച്ചത്. 2 ആഴ്ച മുൻപ് ന്യൂഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഭാരോദ്വഹന ചാംപ്യൻഷിപ്പിൽ സ്വർണം നേടിയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ ഏഷ്യൻ ജൂനിയർ‌ വെയ്റ്റ്ലി‌ഫ്റ്റിങ് ചാംപ്യൻഷിപ്പിൽ അഞ്ജന ശ്രീജിത്തിന് വെങ്കലം. 81 കിലോഗ്രാം വിഭാഗത്തിലാണ് മത്സരിച്ചത്. 2 ആഴ്ച മുൻപ് ന്യൂഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഭാരോദ്വഹന ചാംപ്യൻഷിപ്പിൽ സ്വർണം നേടിയിരുന്നു. തൃശൂർ സെന്റ് മേരീസ് കോളജ് ഡിഗ്രി വിദ്യാർഥിയാണ്.

English Summary: Anjana wins bronze in Asian Junior Weightlifting Championship