രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പായ മലബാർ റിവർ ഫെസ്റ്റിന് കോടഞ്ചേരി പുലിക്കയത്ത് ചാലിപ്പുഴയിൽ തുടക്കം. മത്സരങ്ങൾ മന്ത്രി വി.അബ്ദുറഹ്മാൻ‍ ഉദ്ഘാടനം ചെയ്തു. ഒളിംപിക്സിലെ കയാക്ക് ക്രോസ് ഇനത്തിലേക്കുള്ള ദേശീയ താരങ്ങളുടെ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമാണ് ഇന്നലെ നടന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പായ മലബാർ റിവർ ഫെസ്റ്റിന് കോടഞ്ചേരി പുലിക്കയത്ത് ചാലിപ്പുഴയിൽ തുടക്കം. മത്സരങ്ങൾ മന്ത്രി വി.അബ്ദുറഹ്മാൻ‍ ഉദ്ഘാടനം ചെയ്തു. ഒളിംപിക്സിലെ കയാക്ക് ക്രോസ് ഇനത്തിലേക്കുള്ള ദേശീയ താരങ്ങളുടെ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമാണ് ഇന്നലെ നടന്നത്. കയാക്ക് ക്രോസ് (എക്സ്ട്രീം സ്ലാലം) പുരുഷ വിഭാഗത്തിൽ രാജസ്ഥാൻ താരം ആദിത്യ ജോഷിയും വനിത വിഭാഗത്തിൽ മധ്യപ്രദേശിന്റെ ഗുൻഗുൻ തിവാരിയും ഒന്നാംസ്ഥാനം നേടി. മത്സരങ്ങൾ നാളെ സമാപിക്കും.

English Summary: kayaking championship begins