ടൊറന്റോ∙ പ്രശസ്ത കനേഡിയന്‍ ഐസ് സ്കേറ്റർ അലക്സാൻഡ്ര പോൾ വാഹനാപകടത്തിൽ മരിച്ചു. 2014 ഒളിംപിക്സിൽ കാനഡയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച നടന്ന അപകടത്തിൽ അലക്സാൻഡ്രയുടെ മകനും പരുക്കേറ്റു. മകന്റെ പരുക്കു ഗുരുതരമല്ല. നിയന്ത്രണം വിട്ട ട്രക്ക് കാറുകളിൽ ഇടിച്ചുകയറുകയായിരുന്നെന്നാണു വിവരം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താരം സഞ്ചരിച്ച കാറും അപകടത്തിൽപെട്ടു. അലക്സാൻഡ്ര സംഭവസ്ഥലത്തുവച്ചുതന്നെ മരിക്കുകയായിരുന്നു. അലക്സാൻഡ്രയുടെ ഭര്‍ത്താവ് മിച്ചൽ ഇസ്‍ലാമും ഐസ് സ്കേറ്റിങ് താരമായിരുന്നു. 2016ൽ സ്കേറ്റിങ്ങിൽനിന്നു വിരമിച്ച ശേഷം നിയമത്തിൽ ബിരുദമെടുത്ത അലക്സാൻഡ്ര, അഭിഭാഷകയായി പ്രവർത്തിച്ചുവരികയായിരുന്നു.

ADVERTISEMENT

2021ലാണ് അലക്സാൻഡ്രയും മിച്ചൽ ഇസ്‍ലാമും വിവാഹിതരായത്. കഴിഞ്ഞ വർഷമാണ് മകൻ ചാൾസ് ജനിക്കുന്നത്. സ്കേറ്റിങ് പരിശീലകനായാണു മിച്ചൽ ഇസ്‍ലാം പ്രവർത്തിക്കുന്നത്. വാഹനാപകടത്തിൽ മൂന്നു പേര്‍കൂടി മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. ഗുരുതരമായി പരുക്കേറ്റ 67 വയസ്സുകാരനെ എയർ ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിച്ചു.

English Summary: Alexandra Paul, Former Olympic Figure Skater, Dies