ഏഷ്യൻ ടേബിൾ ടെന്നിസ് ചാംപ്യൻഷിപ്പിലെ സെമിഫൈനൽ പ്രവേശത്തോടെ ഇന്ത്യൻ പുരുഷ ടീം മെഡലുറപ്പിച്ചു. ക്വാർട്ടറിൽ സിംഗപ്പുരിനെ 3–0ന് തോൽപിച്ചാണ് ഇന്ത്യൻ മുന്നേറ്റം. എന്നാൽ വനിതാ ടീം ക്വാർട്ടറിൽ ജപ്പാനോട് തോറ്റ് പുറത്തായി (3–0).

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോൾ (ദക്ഷിണ കൊറിയ) ∙ ഏഷ്യൻ ടേബിൾ ടെന്നിസ് ചാംപ്യൻഷിപ്പിലെ സെമിഫൈനൽ പ്രവേശത്തോടെ ഇന്ത്യൻ പുരുഷ ടീം മെഡലുറപ്പിച്ചു. 

   ക്വാർട്ടറിൽ സിംഗപ്പുരിനെ 3–0ന് തോൽപിച്ചാണ് ഇന്ത്യൻ മുന്നേറ്റം.    എന്നാൽ വനിതാ ടീം ക്വാർട്ടറിൽ ജപ്പാനോട് തോറ്റ് പുറത്തായി (3–0). പുരുഷ വിഭാഗം ക്വാർട്ടറിൽ വെറ്ററൻ താരം ശരത് കമൽ, ജി.സത്യൻ, ഹർമീത് ദേശായി എന്നിവരുടെ സിംഗിൾസ് വിജയങ്ങളോടെയാണ് മൂന്നാം സീഡായ ഇന്ത്യ സെമിയുറപ്പിച്ചത്. 2020ൽ ദോഹയിൽ നടന്ന ചാംപ്യൻഷിപ്പിൽ ഇന്ത്യൻ പുരുഷ ടീം വെങ്കലം നേടിയിരുന്നു.

ADVERTISEMENT

English Summary: Asian Table Tennis: India clinches a medal