ഇന്ത്യൻ താരം പങ്കജ് അദ്വാനിക്ക് ഐബിഎസ്എഫ് ലോക ബില്യഡ്സ് ചാംപ്യൻഷിപ്പിലെ ലോങ് ഫോർമാറ്റിൽ കിരീടം. കരിയറിൽ പങ്കജിന്റെ 26–ാം ലോകകിരീടമാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഇന്ത്യൻ താരം പങ്കജ് അദ്വാനിക്ക് ഐബിഎസ്എഫ് ലോക ബില്യഡ്സ് ചാംപ്യൻഷിപ്പിലെ ലോങ് ഫോർമാറ്റിൽ കിരീടം. കരിയറിൽ പങ്കജിന്റെ 26–ാം ലോകകിരീടമാണിത്. ഇന്ത്യൻ താരങ്ങൾ നേർക്കുനേർ വന്ന ഫൈനലിൽ 2018ലെ ലോക ചാംപ്യൻ സൗരവ് കോത്താരിയെയാണ് പങ്കജ് തോൽപിച്ചത്.

English Summary:

Pankaj Advani wins World Billiards Championship for 26th time