പ്രൈം വോളിബോൾ ലീഗ് മൂന്നാം പതിപ്പിന് ഒരുങ്ങുന്ന കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനു കരുത്താകാൻ 2 വിദേശ താരങ്ങൾ. പോളണ്ട് താരം ജാൻ ക്രോ, ബ്രസീൽ താരം അതോസ് ഫെറീറ കോസ്റ്റ എന്നിവർ ഫെബ്രുവരി 19 മുതൽ മാർച്ച് 22 വരെ ചെന്നൈയിൽ അരങ്ങേറുന്ന ലീഗിൽ കളിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ പ്രൈം വോളിബോൾ ലീഗ് മൂന്നാം പതിപ്പിന് ഒരുങ്ങുന്ന കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനു കരുത്താകാൻ 2 വിദേശ താരങ്ങൾ. പോളണ്ട് താരം ജാൻ ക്രോ, ബ്രസീൽ താരം അതോസ് ഫെറീറ കോസ്റ്റ എന്നിവർ ഫെബ്രുവരി 19 മുതൽ മാർച്ച് 22 വരെ ചെന്നൈയിൽ അരങ്ങേറുന്ന ലീഗിൽ കളിക്കും. 

പോളണ്ട്, റുമേനിയ, ഓസ്ട്രിയ എന്നിവിടങ്ങളിലെ പ്രധാന ക്ലബ്ബുകൾക്കായി കളിച്ചിട്ടുള്ള താരമാണു ‘ജോൺ ദ് കിങ്’ എന്നറിയപ്പെടുന്ന ജാൻ ക്രോ. മിഡിൽ ബ്ലോക്കറായ അതോസ് കോസ്റ്റ (35) പോർച്ചുഗലിലെ സ്പോർട്ടിങ് ക്ലബ്, ഗ്രീസിലെ ഒളിംപിയാകോസ് ടീമുകൾക്കു പുറമേ ബ്രസീൽ, ഇറ്റലി, യുഎഇ എന്നീ രാജ്യങ്ങളിലെ വിവിധ ക്ലബ്ബുകൾക്കു വേണ്ടിയും കളത്തിലിറങ്ങിയിട്ടുണ്ട്

English Summary:

2 foreign players in Blue Spikers