ഇന്ത്യയുടെ സാത്വിക് സായ്‌രാജ്– ചിരാഗ് ഷെട്ടി സഖ്യം മലേഷ്യൻ ഓപ്പൺ ബാഡ്മിന്റന്റെ സെമിഫൈനലിൽ. ചൈനയുടെ ഷിയാങ് യു, ഹെ ജിതെങ് സഖ്യത്തെ അനായാസം വീഴ്ത്തിയാണ് (21-11,21-8) ഇന്ത്യയുടെ വിജയ ജോടികൾ തുടർച്ചയായ രണ്ടാംവർഷവും ടൂർണമെന്റിന്റെ സെമിയിൽ ഇടംപിടിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്വാലലംപുർ ∙ ഇന്ത്യയുടെ സാത്വിക് സായ്‌രാജ്– ചിരാഗ് ഷെട്ടി സഖ്യം മലേഷ്യൻ ഓപ്പൺ ബാഡ്മിന്റന്റെ സെമിഫൈനലിൽ. ചൈനയുടെ ഷിയാങ് യു, ഹെ ജിതെങ് സഖ്യത്തെ അനായാസം വീഴ്ത്തിയാണ് (21-11,21-8) ഇന്ത്യയുടെ വിജയ ജോടികൾ തുടർച്ചയായ രണ്ടാംവർഷവും ടൂർണമെന്റിന്റെ സെമിയിൽ ഇടംപിടിച്ചത്.എന്നാൽ വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ– തനിഷ ക്രാസ്റ്റോ സഖ്യം ക്വാർട്ടറിൽ പുറത്തായത് ഇന്ത്യയ്ക്കു തിരിച്ചടിയായി. 

English Summary:

Satwiksairaj Rankireddy and Chirag Shetty enterd into the semi-finals of the Malaysia Open