ന്യൂഡൽഹി ∙ ചൈനീസ് തായ്പേയിയുടെ വാങ്സു വെയിയെ മാരത്തൺ പോരാട്ടത്തിൽ കീഴടക്കിയ എച്ച്.എസ്.പ്രണോയ് ഇന്ത്യ ഓപ്പൺ ബാഡ്മിന്റൻ ടൂർണമെന്റിന്റെ സെമിയിൽ. ലോക റാങ്കിങ്ങിൽ 28–ാം സ്ഥാനത്തുള്ള ചൈനീസ് താരത്തിനെതിരെ ആദ്യ ഗെയിം അനായാസം നേടിയ പ്രണോയ് രണ്ടാം ഗെയിമിൽ പൊരുതി കീഴടങ്ങി. നിർണായകമായ മൂന്നാം ഗെയിമിൽ 5–10ന് പിന്നിൽ നിന്നശേഷം തിരിച്ചടിച്ചാണ് പ്രണോയ് മത്സരം സ്വന്തമാക്കിയത്. സ്കോർ: 21–11, 17–21, 21–18. ഇന്ന് നടക്കുന്ന സെമിയിൽ ചൈനയുടെ ലോക രണ്ടാം നമ്പർ താരം ഷി യൂഖിയാണ് 9–ാം റാങ്കുകാരനായ പ്രണോയിയുടെ എതിരാളി.പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക് സായ്‌രാജ്– ചിരാഗ് ഷെട്ടി സഖ്യവും സെമിയിലെത്തി. ഡെന്മാർക്കിന്റെ കിം അസ്ട്രപ് – ആന്ദ്രേസ് റാസ്മുസ്സൻ സഖ്യത്തെയാണ് ക്വാർട്ടറിൽ കീഴടക്കിയത് (21–7, 21–10).

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ചൈനീസ് തായ്പേയിയുടെ വാങ്സു വെയിയെ മാരത്തൺ പോരാട്ടത്തിൽ കീഴടക്കിയ എച്ച്.എസ്.പ്രണോയ് ഇന്ത്യ ഓപ്പൺ ബാഡ്മിന്റൻ ടൂർണമെന്റിന്റെ സെമിയിൽ. ലോക റാങ്കിങ്ങിൽ 28–ാം സ്ഥാനത്തുള്ള ചൈനീസ് താരത്തിനെതിരെ ആദ്യ ഗെയിം അനായാസം നേടിയ പ്രണോയ് രണ്ടാം ഗെയിമിൽ പൊരുതി കീഴടങ്ങി. നിർണായകമായ മൂന്നാം ഗെയിമിൽ 5–10ന് പിന്നിൽ നിന്നശേഷം തിരിച്ചടിച്ചാണ് പ്രണോയ് മത്സരം സ്വന്തമാക്കിയത്. സ്കോർ: 21–11, 17–21, 21–18.

ഇന്ന് നടക്കുന്ന സെമിയിൽ ചൈനയുടെ ലോക രണ്ടാം നമ്പർ താരം ഷി യൂഖിയാണ് 9–ാം റാങ്കുകാരനായ പ്രണോയിയുടെ എതിരാളി.പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക് സായ്‌രാജ്– ചിരാഗ് ഷെട്ടി സഖ്യവും സെമിയിലെത്തി. ഡെന്മാർക്കിന്റെ കിം അസ്ട്രപ് – ആന്ദ്രേസ് റാസ്മുസ്സൻ സഖ്യത്തെയാണ്  ക്വാർട്ടറിൽ കീഴടക്കിയത് (21–7, 21–10).

English Summary:

HS Prannoy in semi-finals of India Open Badminton Tournament