സ്വിസ് ടെന്നിസ് ഇതിഹാസം റോജർ ഫെഡറർക്കൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്യുമ്പോൾ ഇന്ത്യയുടെ ഒളിംപിക്സ് ചാംപ്യൻ നീരജ് ചോപ്രയ്ക്ക് ഒരു ഫാൻ ബോയിയുടെ മനസ്സായിരുന്നു. തന്റെ ആരാധനാ പാത്രത്തെ നേരിൽ കാണണമെന്ന നീരജിന്റെ സ്വപ്നമാണ് സ്വിറ്റ്‌സർലൻഡിലെ സൂറിക്കിൽ യാഥാർഥ്യമായത്. സ്വിസ് ടൂറിസം വകുപ്പാണ് ഫെഡറർ– നീരജ് കൂടിക്കാഴ്ചയ്ക്കു വേദിയൊരുക്കിയത്. ഇന്ത്യയുടെ ഏഷ്യൻ ഗെയിംസ് ജഴ്സി നീരജ് ഫെഡറർക്കു സമ്മാനിച്ചപ്പോൾ ഓട്ടോഗ്രാഫ് പതിച്ച റാക്കറ്റായിരുന്നു ഫെഡററുടെ സമ്മാനം. വ്യക്തിപരമായും രാജ്യത്തിനായും നീരജ് ചോപ്ര ഇതിനകം കൈവരിച്ച നേട്ടങ്ങൾ തന്നെ അദ്ഭുതപ്പെടുത്തിയെന്നും ഫെഡറർ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വിസ് ടെന്നിസ് ഇതിഹാസം റോജർ ഫെഡറർക്കൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്യുമ്പോൾ ഇന്ത്യയുടെ ഒളിംപിക്സ് ചാംപ്യൻ നീരജ് ചോപ്രയ്ക്ക് ഒരു ഫാൻ ബോയിയുടെ മനസ്സായിരുന്നു. തന്റെ ആരാധനാ പാത്രത്തെ നേരിൽ കാണണമെന്ന നീരജിന്റെ സ്വപ്നമാണ് സ്വിറ്റ്‌സർലൻഡിലെ സൂറിക്കിൽ യാഥാർഥ്യമായത്.

സ്വിസ് ടൂറിസം വകുപ്പാണ് ഫെഡറർ– നീരജ് കൂടിക്കാഴ്ചയ്ക്കു വേദിയൊരുക്കിയത്. ഇന്ത്യയുടെ ഏഷ്യൻ ഗെയിംസ് ജഴ്സി നീരജ് ഫെഡറർക്കു സമ്മാനിച്ചപ്പോൾ ഓട്ടോഗ്രാഫ് പതിച്ച റാക്കറ്റായിരുന്നു ഫെഡററുടെ സമ്മാനം. വ്യക്തിപരമായും രാജ്യത്തിനായും നീരജ് ചോപ്ര ഇതിനകം കൈവരിച്ച നേട്ടങ്ങൾ തന്നെ അദ്ഭുതപ്പെടുത്തിയെന്നും ഫെഡറർ പറഞ്ഞു.

English Summary:

Neeraj Chopra- Roger Federer meeting