വാൻഗൽസ് (ജർമനി) ∙ ലോക ഒന്നാം നമ്പർ താരം മാഗ്നസ്‍ കാൾസൻ, നിലവിലെ ലോകചാംപ്യൻ ഡിങ് ലിറൻ, അർമീനിയൻ ഗ്രാൻഡ്മാസ്റ്റർ ലെവൻ അരോണിയൻ എന്നിവരെ ഫ്രീസ്റ്റൈൽ ചെസിൽ (ചെസ് 960) ഒറ്റദിവസം കീഴ്പ്പെടുത്തി ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി.ഗുകേഷ്. 2 ലക്ഷം ഡോളർ സമ്മാനത്തുകയോടെ ജർമനിയിൽ സംഘടിപ്പിക്കുന്ന മത്സരത്തിന്റെ ആദ്യ ദിവസം 4 റൗണ്ട് പൂർത്തിയായപ്പോൾ 3 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് പതിനേഴുകാരൻ ഗുകേഷ്. ജർമൻ ഗ്രാൻഡ്മാസ്റ്റർ വിൻസന്റ് കെയ്മറാണ് 3.5 പോയിന്റോടെ ഒന്നാം സ്ഥാനത്ത്. റാപ്പിഡ് ഫോർമാറ്റിലുള്ള മത്സരത്തിന്റെ ആദ്യ റൗണ്ടിൽ ഗുകേഷ് ഫ്രാൻസിന്റെ അലിറേസ ഫിറൂസയോടു തോറ്റു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാൻഗൽസ് (ജർമനി) ∙ ലോക ഒന്നാം നമ്പർ താരം മാഗ്നസ്‍ കാൾസൻ, നിലവിലെ ലോകചാംപ്യൻ ഡിങ് ലിറൻ, അർമീനിയൻ ഗ്രാൻഡ്മാസ്റ്റർ ലെവൻ അരോണിയൻ എന്നിവരെ ഫ്രീസ്റ്റൈൽ ചെസിൽ (ചെസ് 960) ഒറ്റദിവസം കീഴ്പ്പെടുത്തി ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി.ഗുകേഷ്. 2 ലക്ഷം ഡോളർ സമ്മാനത്തുകയോടെ ജർമനിയിൽ സംഘടിപ്പിക്കുന്ന മത്സരത്തിന്റെ ആദ്യ ദിവസം 4 റൗണ്ട് പൂർത്തിയായപ്പോൾ 3 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് പതിനേഴുകാരൻ ഗുകേഷ്.

ജർമൻ ഗ്രാൻഡ്മാസ്റ്റർ വിൻസന്റ് കെയ്മറാണ് 3.5 പോയിന്റോടെ ഒന്നാം സ്ഥാനത്ത്. റാപ്പിഡ് ഫോർമാറ്റിലുള്ള മത്സരത്തിന്റെ ആദ്യ റൗണ്ടിൽ ഗുകേഷ്  ഫ്രാൻസിന്റെ അലിറേസ ഫിറൂസയോടു തോറ്റു. ശേഷിച്ച 2 മുതൽ 4 വരെ റൗണ്ടുകളിൽ യഥാക്രമം കാൾസൻ, അരോണിയൻ, ഡിങ് ലിറൻ എന്നിവർ ഗുകേഷിനു മുന്നിൽ മുട്ടുമടക്കുകയായിരുന്നു.

ADVERTISEMENT

ക്ലാസിക്കൽ ചെസിന്റെ നിയമങ്ങളിൽനിന്നു വ്യത്യസ്തമായുള്ള രീതിയാണ് ചെസ് 960.  തുടക്കത്തിൽ കരുക്കളെ പതിവിൽനിന്നു വ്യത്യസ്തമായി ഇടകലർത്തി വിന്യസിച്ചാണ് മത്സരം നടത്തുക.

English Summary:

D. Gukesh wins freestyle chess