ഇന്ത്യൻ ബാഡ്മിന്റൻ താരവും ലോക ചാംപ്യൻഷിപ്പിലെ വെങ്കലമെഡൽ ജേതാവുമായ സായ് പ്രണീത് രാജ്യാന്തര ബാഡ്മിന്റനിൽ നിന്നു വിരമിച്ചു. 24 വർഷം നീണ്ടുനിന്ന കരിയർ അവസാനിപ്പിക്കുന്നതായി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് പ്രണീത് അറിയിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇന്ത്യൻ ബാഡ്മിന്റൻ താരവും ലോക ചാംപ്യൻഷിപ്പിലെ വെങ്കലമെഡൽ ജേതാവുമായ സായ് പ്രണീത് രാജ്യാന്തര ബാഡ്മിന്റനിൽ നിന്നു വിരമിച്ചു. 24 വർഷം നീണ്ടുനിന്ന  കരിയർ അവസാനിപ്പിക്കുന്നതായി തന്റെ  ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ്   പ്രണീത് അറിയിച്ചത്. മുപ്പത്തിയൊന്നുകാരനായ പ്രണീത്, 2017ൽ സിംഗപ്പുർ ഓപ്പണിൽ കിരീടം നേടുകയും ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്തിട്ടുണ്ട്.  അടുത്ത മാസം യുഎസിലെ ട്രയാംഗിൾ ബാഡ്മിന്റൻ അക്കാദമിയിൽ പരിശീലകനായി ചേരുമെന്ന് പ്രണീത് അറിയിച്ചു.

English Summary:

Sai Praneeth retires