ട്രാക്കിൽ മക്കൾക്കൊപ്പം ഇരിക്കുന്ന ഈ ‘അതിശക്ത’യായ അമ്മയെ മനസ്സിലായോ? മുൻ ന്യൂസീലൻഡ് ഷോട്പുട് താരം വലേറി ആഡംസ് ആണിത്. ലോക അത്‌ലറ്റിക്സിലെ ഇതിഹാസ താരങ്ങളിൽ ഒരാളായ വലേറി 2008, 2012 ഒളിംപിക്സുകളിൽ ഷോട്പുട്ടിൽ സ്വർണം നേടി. ഔട്ട്ഡോർ, ഇൻഡോർ വിഭാഗങ്ങളിലായി 8 ലോക ചാംപ്യൻഷിപ് സ്വർണവും വലേറിയുടെ പേരിലുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ട്രാക്കിൽ മക്കൾക്കൊപ്പം ഇരിക്കുന്ന ഈ ‘അതിശക്ത’യായ അമ്മയെ മനസ്സിലായോ? മുൻ ന്യൂസീലൻഡ് ഷോട്പുട് താരം വലേറി ആഡംസ് ആണിത്. ലോക അത്‌ലറ്റിക്സിലെ ഇതിഹാസ താരങ്ങളിൽ ഒരാളായ വലേറി 2008, 2012 ഒളിംപിക്സുകളിൽ ഷോട്പുട്ടിൽ സ്വർണം നേടി.

ഔട്ട്ഡോർ, ഇൻഡോർ വിഭാഗങ്ങളിലായി 8 ലോക ചാംപ്യൻഷിപ് സ്വർണവും വലേറിയുടെ പേരിലുണ്ട്. 2010 മുതൽ 2015 വരെ ഷോട്പുട് ഫീൽഡിനെ അടക്കി ഭരിച്ച വലേറി ഇക്കാലയളവിൽ തുടരെ 56 മത്സരങ്ങളിലാണ് അപരാജിതയായി മുന്നേറിയത്. വലേറിയുടെ കരിയർ ബെസ്റ്റ് പ്രകടനമായ 21.24 മീറ്റർ ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പുകളിലെ റെക്കോർഡാണ്.

ADVERTISEMENT

2022ൽ വിരമിച്ചതിനു ശേഷം കായികഭരണരംഗത്ത് സജീവമായ വലേറി (39) ഇപ്പോൾ ലോക അത്‌ലറ്റിക് സംഘടനയുടെ അത്‌ലീറ്റ്സ് കമ്മീഷന്റെ ചെയർപഴ്സൻ ആണ്.

English Summary:

Sport the star